Welcome to SITC Forum

പാലക്കാട് റവന്യൂജില്ലാ മേളകള്‍ ധാരണയായി

       പാലക്കാട് റവന്യൂ ജില്ലാ തല മേളകളുടെ തീയതികളില്‍ ധാരണയായി. ഇതനുസരിച്ച് ശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ-ഗണിത-ഐടി മേള നവംബര്‍ 16,17,18 തീയതികളിലായി പാലക്കാട് നഗരത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നടക്കും. ജില്ലാ കായികമേള നവംബര്‍ 20,21,22 തീയതികളില്‍ മുട്ടിക്കുളങ്ങര ക്യാമ്പിലും ജില്ലാ സ്കൂള്‍ കലോല്‍സവം മണ്ണാര്‍ക്കാടുമായിരിക്കും നടക്കുക. ഇത് കൂടാതെ ജില്ലാതല സയന്‍സ് ഡ്രാമ ഡിസംബര്‍ 20-ന് നടക്കും. 
      സ്കൂള്‍ തല മല്‍സരങ്ങള്‍ ഒക്ടോബര്‍ അ‍ഞ്ചിനകം പൂര്‍ത്തീകരിക്കാനും സബ്‌ജില്ലാതല സ്പോര്‍ട്ട്‌സ് ശാസ്ത്രമേളകള്‍ നവംബര്‍ 15-നകവും കലോല്‍സവം നവംബര്‍ 30നകവും പൂര്‍ത്തിയാക്കാന്‍ ധാരണയായതായും അറിയുന്നു. മേളകളുടെ നടത്തിപ്പിലേക്ക് പ്രൈമറി വിഭാഗത്തില്‍ നിന്നും പിരിവുകള്‍ വേണ്ടെന്നും യു പി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും കുട്ടി ഒന്നിന് അഞ്ച് രൂപ നിരക്കിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും ഇരുപത് രൂപയും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളില്‍ നിന്നും ഇരുപത്തിയഞ്ച് രൂപ വീതവും പിരിക്കുന്നതിനും തീരുമാനിച്ചതായി അറിയുന്നു.എല്‍ പി സ്കൂളുകളുടെ വിഹിതമായി മുന്നൂറ് രൂപയും അധ്യാപകരുടെ വിഹിതം ഇരുനൂറ് രൂപയെന്നുമാണ് തീരുമാനമെന്ന് അറിയുന്നു. 
ജില്ലാതല സ്കൂള്‍ ഗെയിംസ് മല്‍സരഷെഡ്യൂള്‍ 

Sl NoITEMDATECATEGORY
1CRICKETSept 26
Sept 27,28
Junior Boys
Senior Boys
2FOOT BallSept 26,27
Sept 28,29
Junior  Boys&  Girls
Senior Boys & Girls
3HockeySept 26Junior Boys & Girls
Senior Boys & Girls
4VOLLEY BALLSept 29
Sept 30
Junior Boys & Girls
Senior Boys & Girls
5BASKET BALLSept 29
Sept 30
Junior Boys & Girls
Senior Boys & Girls
6KABADDISept 29
Sept 30
Junior Boys & Girls
Senior Boys & Girls
7KHO-KHOSept 29
Sept 30
Junior Boys & Girls
Senior Boys & Girls
8HAND BALLSept 29
Sept 30
Junior Boys & Girls
Senior Boys & Girls
9SHUTTLESept 29
Sept 30
Junior Boys & Girls
Senior Boys & Girls
10TABLE TENNISSept 29
Sept 30
Junior Boys & Girls
Senior Boys & Girls
11BALL BADMINTONSept 29
Sept 30
Junior Boys & Girls
Senior Boys & Girls
12TENNISSept 29
Sept 30
Junior Boys & Girls
Senior Boys & Girls
13CHESSSept 29
Sept 30
Junior Boys & Girls
Senior Boys & Girls
14TAEKWONDOOct 3,4
15JUDONov 23
16WRESTLINGOct 30,31
17AQUATICOct 1
18ATHLETICSNov 26,27,28
STATE SPORTS AND GAMES 2015 16

Sl NoITEMDATEVENUE
1SUBROTO CUP FOOTBALLJuly 27-30GV Raja Sports School Trivandrum
2STATE SCHOOL
TAEKWONDO CHAMPINSHIP
Oct26,27
(Junior)
Oct 28,29 (Senior)
Kannur
3JN HOCKEY STATE SELECTION CHAMPIONSHIPSept 16-18Kollam
4ZONAL GAMES NORTH ZONEOct 12-14Kannur
5ZONAL GAMES SOUTH ZONEOct 16-18Trivandrum
6ZONAL GAMES FINAL SELECTIONOct 19,20Trivandrum
7STATE SCHOOL AQUATIC CHAMPIONSHIPOct 5-8Thrissur
8STATE GAMES GROUP-1Nov 6-8Malappuram / Kozhikkode
9STATE GAMES GROUP-IINov 12-14Palakkad
10STATE GAMES GROUP-IIINov 17-19Kottayam
11STATE SCHOOL ATLETICSDec 8-11Malappuram / Kozhikkode
12SPORTS SCHOOL SELECTION2016 Feb
13SUMMER SPORTS COACHING CAMP2016 April

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.