Welcome to SITC Forum
Department

കൈത്തറി സ്കൂള്‍ യൂണിഫോം വിതരണം ആരംഭിക്കുന്നു

2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം വിതരണം 2021 ഫെബ്രുവരി 15 ന് ആരംഭിക്കാൻ തീരുമാനിച്ചു. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ…

10, 12 ക്ലാസിലെ കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

10, 12 ക്ലാസ്സുകളിലെ വിദ്യാര് ‍ ത്ഥികള് ‍ സംശയ നിവാരണത്തിനും ഡിജിറ്റല് ‍ ക്ലാസ്സുകളുടെ തുടര് ‍ പ്രവര് ‍ ത്തനത്തിനും മാതൃകാ പരീക്ഷകള് ‍ ക്കുമായി …

സ്കൂള്‍ തുറക്കല്‍ നിര്‍ദ്ദേശങ്ങള്‍

ജനുവരി 1 മുതൽ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളിൽ എത്താവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾക…

46 സ്‌കൂൾ കെട്ടിടം ഉദ്ഘാടനവും 79 സ്‌കൂൾ കെട്ടിടം ശിലാസ്ഥാപനവും നവംബർ നാലിന്

നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 46 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നവംബർ നാലിന് വൈകിട്ട് മൂന്ന് മണിയ്ക്ക് മുഖ്യ…

Higher Secondary Admission - School/Combination Transfer Allotment

സപ്ലിമെന് ‍ ററി അലോട്ട്മെന് ‍ റിനുശേഷമുള്ള വേക്കന് ‍ സി ജില്ല/ജില്ലാന്തര സ്കൂള് ‍ /കോമ്പിനേഷന് ‍ ട്രാന് ‍ സ്ഫര് ‍ അലോട്ട്മെന് ‍ റിനായി പ്രസ…

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

* പ്രവേശനം ഒക്‌ടോബർ 19 മുതൽ 23 വരെ വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പത്രക്കുറിപ്പ് ഇവിടെ  പ്ലസ് വൺ പ്രവേശ…

അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച്‌ 2020 മാർച്ചിലെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ല…

SSLC പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം നൽകണം

2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ (Main Sheet, Additional Sheet & CV Cover ) വിവരം  ബന്ധപ്പെട്ട ഹൈ…

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

2020-21 അദ്ധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്…

പ്ലസ്‌വൺ പ്രവേശനം: കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും ഓൺലൈൻ സൗകര്യം

കോവിഡ് 19 പശ്ചാത്തലത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും പ്ലസ് വൺ പ്രവേശനം നേടുന്നതിന് പ്രവേശനത്തിന…

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനം

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മു…

SAY പരീക്ഷ സെപ്റ്റംബര്‍ 22 മുതല്‍

SSLC / Higher Seconday /VHSE സേ പരീക്ഷകള്‍ സെപ്‌തംബര്‍ 22 മുതല്‍ നടക്കുമെന്ന് പരീക്ഷാഭവന്‍ പത്രക്കുറിപ്പ്.  SSLC SAY പരീക്ഷാ നോട്ടിഫിക്കേഷന്‍ ഇവി…

NEET Model Exam

കോവിഡ് മഹാമാരിയുടെ കാലത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് മെഡിക്കൽ എൻട്രൻസ് പരിശീലന പദ്ധതിയുമായി മറ്റൊരു ചുവടുവെപ്പ് നടത്തുകയാണ്. ഇതിന്റെ ഒന്നാം…

SSLC Revaluation/Photocopy /Scrutiny നിര്‍ദ്ദേശങ്ങള്‍

ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി പരീക്ഷയുടെ റീവാല്യുവേഷന്‍ /ഫോട്ടോകോപ്പി/സ്‌ക്രൂട്ടിണി എന്നിവക്ക് ഓണ്‍ലൈനായി ജൂലൈ 2 മുതല്‍ 7 വരെ അപേക്…

SSLC/HSE/VHSE വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റം

എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം.  കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് …

DGE പത്രക്കുറിപ്പ്

കോവിഡ് -19 നെ തുടർന്നുള്ള ലോക്ക്ഡൗൺ ഈ മാസം അവസാനം വരെ ( 31/05/2020) കേന്ദ്ര സർക്കാർ ദീർഘിപ്പിച്ചിരിക്കുന്നതിനാൽ നാളെ (18/05/2020) തുടങ്ങുന്ന സ്കൂൾ …

പ്രൈമറി അധ്യാപക പരിശീലനം വ്യാഴാഴ്ച (14) മുതൽ

അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം 14 മുതൽ ആരംഭിക്…

മുടങ്ങിയ SSLC Higher Secondary പരീക്ഷകള്‍ മെയ് 21 മുതല്‍

SSLC -,Higher Secondary പരീക്ഷകള്‍ ബാക്കിയുള്ളവ മെയ് 21 മുതല്‍ മെയ് 29 വരെ പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍ ജൂണ്‍ 1ന് സ്‌കൂള്‍…

അക്‌ഷരവൃക്ഷം - ആദ്യസമാഹാരം പ്രസിദ്ധീകരിച്ചു

അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിക്കിയില്‍ വന്ന സൃഷ്‌ടികളില്‍ നിന്നും തിരഞ്ഞെടുത്ത ആദ്യ പുസ്‌തകം ബഹു മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പ്രകാ…

കോവിഡ് 19 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർച്ച് 31 വരെ ക്ലാസില്ല

ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും ഒഴിവാക്കി         പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വിപുലവും ശക്തവുമായ ഇടപെടൽ തുടരാൻ പ്രത…

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.