Welcome to SITC Forum
Scholarship

NTSE പരിശീലനത്തിന് അപേക്ഷിക്കാം

സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ …

NMMS അപേക്ഷ ക്ഷണിച്ചു

2021-22 അധ്യയനവര്‍ഷത്തെ NMMS പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ അധ്യയനവര്‍ഷ…

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന …

NMMS പ്രൊവിഷണല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു- മെയ് 5നകം വേരിഫൈ ചെയ്യണം

INDIVIDUAL RESULTS HERE             2021 ജനുവരി 31ന് നടത്തിയ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ റിസൾട്ട്  nmmse.kerala.gov.in  ൽ പ്രസി…

LSS-USS രജിസ്ട്രേഷന്‍ മാര്‍ച്ച് 19നകം പൂര്‍ത്തിയാക്കണം

April മാസം ഏഴാം തീയതി നടക്കുന്ന 2020-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി. …

LSS USS പരീക്ഷയിലെ മാറ്റങ്ങള്‍

2020-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷകള്‍ക്കുള്ള നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. രണ്ട് പരീക്ഷകളും ഏപ്രില്‍ ഏഴാം തീയതി രാവിലെ 10 മണി മുതല്…

NMMS ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന്റെ (NMMS) ഇക്കഴിഞ്ഞ മാസം നടന്ന പരീക്ഷയുടെ ഉത്തരസൂചികകള്‍ പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ചു. ഉത്തരസൂ…

MAT അറിയേണ്ടതെല്ലാം

ശ്രീ രാഘവന്‍ സാര്‍ തയ്യാറാക്കിയ NMMS പരീക്ഷയുടെ MATലെ എല്ലാ തരം (All type) ചോദ്യങ്ങളും ഉൾപ്പെടുത്തിയ video. പരീക്ഷക്ക് പരിശീലനം കിട്ടാത്ത മിക്ക കു…

NMMS School Registration

NMMS പരീക്ഷക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍…

NMMS Error list – 2015-16, 16-17, 17-18

2015-16, 2016-17, 2017-18 വര്‍ഷങ്ങളിലെ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ ചുവടെ ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ അക്കൗണ്ട് വിവരങ്ങളിലെ പ്രശ്നങ്ങള്‍ മൂലം…

NMMS പരീക്ഷ വിജ്ഞാപനമായി

ഈ അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് -കം- മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ 23 മുതല്‍ ജാനുവരി  6 വ…

കേരള സംസ്ഥാന ശിശുക്ഷേമ സമിതി - ശിശുദിന സ്റ്റാമ്പ് - 2020 ചിത്രരചനാ മത്സരം

നാലാം ക്ലാസ്സു മുതല് ‍ പ്ലസ് ടു വരെയുള്ള (9 വയസ്സു മുതല് ‍ 17 വയസ്സുവരെ) വിദ്യാര് ‍ ത്ഥികള് ‍ വരയ്ക്കുന്ന രചനകളില് ‍ നിന്നുമാണ് ശിശുദിന സ്റ…

NTSE അപേക്ഷ 17 മുതല്‍

ഈ അധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉന്നത പഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന നാഷണല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ ഡിസംബര്‍ 13…

സ്‌നേഹപൂര്‍വ്വം - അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ സുരക്ഷാ മിഷന്‍ അച്ഛനോ അമ്മയോ അല്ലെങ്കില്‍ രണ്ട് പേരുമോ മരണപ്പെട്ട നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍ /എയ്‌ഡഡ് വിദ്യാലയങ്ങളില്‍ പഠിക്…

പ്രീമെട്രിക്ക് -ഭിന്നശേഷി സ്കോളര്‍ഷിപ്പ്

പൊതുവിദ്യാഭ്യാസ വകുപ്പ് വഴി സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ കേന്ദ്ര ആവിഷ്കൃത സ്കോളർഷിപ്പായ പ്രീ-മെട്രിക് (ഭിന്നശേഷി) സ്കോളർഷിപ്പിന് (സി.എസ്.എസ്) അപ…

OBC Pre-Metric Scholarship 2020-21

2020-21 അധ്യയനവര്‍ഷത്തെ ഒ ബി സി പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്‌ഡഡ് സ്കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസ…

Minority Pre-Metric & NMMS Scholarship

2020-21 അധ്യയനവര്‍ഷത്തെ മൈനോരിറ്റി പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പിനും 2019-20 അധ്യയനവര്‍ഷം NMMS ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്…

എൻ.റ്റി.എസ് സ്റ്റേജ് രണ്ട് പരീക്ഷ മാറ്റിവച്ചു

മേയ് പത്തിന് നടത്താനിരുന്ന നാഷണൽ ടാലന്റ് സേർച്ച് (എൻ.റ്റി.എസ്) സ്റ്റേജ് രണ്ട് പരീക്ഷ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി…

ന്യൂമാറ്റ്‌സ് ഏകദിന പഠന ക്യാമ്പ് 27 മുതൽ

2019-20 അധ്യയനവർഷത്തെ പ്രതിഭകളായ കുട്ടികൾക്കുളള ഗണിത പരിപോഷണ പരിപാടിയായ ന്യൂമാറ്റ്‌സിന്റെ ഏകദിന പഠന ക്യാമ്പ് ഈ മാസം നടക്കും. വിശദവിവരം ചുവടെ: തൃശ…

സ്‌നേഹപൂർവ്വം പദ്ധതിയിൽ 15 വരെ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന, അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണടഞ്ഞതും നിർദ്ധന കുടുബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന…

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.