Welcome to SITC Forum

അവധിക്കാല അധ്യാപക പരിശീലനം രണ്ടാം ഘട്ടം മെയ് 3 മുതല്‍

ഹൈസ്കൂള്‍ അധ്യാപകരുടെ അവധിക്കാല അധ്യാപക പരിശീലനം ആറ് ദിവസം വീതമുള്ള മൂന്ന് ബാച്ചുകളിലായി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.എല്ലാ അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇവിടെ
  • ഒന്നാം ഘട്ടം ഏപ്രില്‍ 26 മുതല്‍ മെയ് 2 വരെ
  • രണ്ടാം ഘട്ടം മെയ് 3 മുതല്‍ മെയ് 9 വരെ
  • മൂന്നാം ഘട്ടം മെയ് 23 മുതല്‍ മെയ് 28 വരെ
പാലക്കാട് ജില്ലയിലെ ഉറുദുവിന്റെ റവന്യൂ ജില്ലാ പരിശീലന കേന്ദ്രം GHS Cherpulasswry യിലാണ്. ഇതിന് രണ്ടാം ഘട്ടത്തില്‍ പരിശീലനമുണ്ടാവും.
    IInd SPELL TRAINING- PALAKKAD
    മെയ് 3 മുതല്‍ മെയ് 9 വരെ)
    CENTERSUBJECTS
    GMMGHSS PalakkadMALAYALAM,SOCIAL,CHEMISTRY,W.E
    PMGHSS PalakkadBIOLOGY,HINDI,PHYSICS, PET
    GGHS ALATHURENGLISH, SOCIAL SCIENCE, MATHS
    BEMHS Palakkad    MATHS,ENGLISH, ARABIC,ART/MUSIC
    GHS CherpulasseyURDU
    IInd SPELL TRAINING- OTTAPPALAM 
    ( മെയ് 3 മുതല്‍ മെയ് 9 വരെ)
     TRAINING CENTERSUBJECTS                                                         
    GHS VATTENAD MALAYALAM
    GHS PATTAMBI          ENGLISH, SANSKRIT
    GHS VATANAMKURISSI  SOCIAL SCIENCE, MATHS
    NSS KPT  OTTAPALAMHINDI, BIOLOGY
    GHS CHERPULASSERY  URDU
    GMMGHSS PALAKKADWORK EXPERIANCE
    BEM HS Palakkad  ART&MUSIC
    IInd SPELL TRAINING- MANNARKKAD
    മെയ് 3 മുതല്‍ മെയ് 9 വരെ)
    CENTERSUBJECTS
    Kalladi HS KumaramputhurMALAYALAM,Hindi, Biology
    MESHS MannarkadEnglish, Arabic,Physics,Chemistry
    DHS NellipuzhaSOCIAL SCIENCE, MATHS
    BEMHS Palakkad    ART/MUSIC
    GHS CherpulasseyURDU
    PMGHSS Palakkad PET
    GHS PattambiSanskrit
      രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് :-  പാലക്കാട്/മണ്ണാര്‍ക്കാട്
      DRG List & Training Centres :-Mannarkkad , Palakkad & OTTAPPALAM
        പാലക്കാട് വിദ്യാഭ്യാസ ജില്ല
        PET, ARABIC, WORK EXPERIENCE, ART & MUSIC എന്നിവ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് നടക്കുക എന്നതിനാല്‍ ഈ വിഷയം കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും രണ്ടാം ഘട്ടപരിശീലനത്തില്‍ ബന്ധപ്പെട്ട സ്കൂളുകളില്‍ പങ്കെടുക്കണമെന്ന് DEO അറിയിക്കുന്നു. പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ
        മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല
        മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ അറബിക്ക് അധ്യാപകര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം ഉണ്ടായിരിക്കില്ല എന്ന് DEO അറിയിക്കുന്നു.
        ഒറ്റപ്പാലം വിദ്യാഭ്യാസജില്ല 
         ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ മൂന്നാം ഘട്ട പരിശീലനത്തില്‍ ( മെയ് 23 മുതല്‍ 28 വരെ) Maths, Social, Chemistry & ART ഇവയാണുണ്ടാവുകയെന്ന് DEO അറിയിക്കുന്നു. രണ്ടാം ഘട്ട പരിശീലന കേന്ദ്രങ്ങള്‍ ഇവിടെ
         

        Rate this article

        Getting Info...

        Post a Comment

        Cookies Consent

        This website uses cookies to ensure you get the best experience on our website.

        Cookies Policy

        We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

        Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.