Welcome to SITC Forum

ജൂണിയര്‍ റെഡ് ക്രോസ് പാലക്കാട് പരീക്ഷാ കേന്ദ്രങ്ങള്‍

Junior Red Cross ഈ മാസങ്ങളില്‍ നടത്തുന്ന A, B , C ലെവല്‍ പരീക്ഷകളുടെ പാലക്കാട് ജില്ലയിലെ പരിശീലനകേന്ദ്രങ്ങള്‍.
C Level പരീക്ഷാ ഫീസ് ഡിസംബര്‍ പതിനാറിന് മുമ്പും A/B ലെവല്‍ ഫീസ് ജനുവരി 10നകവും സബ് ജില്ലാ കണ്‍വീനര്‍മാരെ ഏല്‍പ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി ശ്രീ കെ എം ശ്രീധരന്‍ (HS Ananganadi-Mob 9447444334) അറിയിക്കുന്നു.
Click Here to Download A/B/C Level Application Form 
Click here to Download Cadets List Form 
സേ പരീക്ഷാ കേന്ദ്രങ്ങള്‍(ഡിസംബര്‍ 16)

പരീക്ഷാ കേന്ദ്രംപങ്കെടുക്കേണ്ട ഉപജില്ലകള്‍
NSS KPT HSSOTTAPPALAMഷൊര്‍ണ്ണൂര്‍, പട്ടാമ്പി,തൃത്താല, ഒറ്റപ്പാലം
PMG HSS PALAKKADപാലക്കാട്, പറളി, കുഴന്‍മന്ദം
RAJAS HS KOLLENGODEകൊല്ലങ്കോട്, ആലത്തൂര്‍, ചിറ്റൂര്‍
KTMHS MANNARKKADമണ്ണാര്‍ക്കാട് , ചെര്‍പ്പുളശ്ശേരി

C Level Examination 20/01/2018
     Exam Fees RS 50, Individual application form,Attested copy of B level Certificate, Two copy of consolidated list . Application Last Date 2017 December 16

പരീക്ഷാ കേന്ദ്രംപങ്കെടുക്കേണ്ട ഉപജില്ലകള്‍
HSS ANANGANADIഷൊര്‍ണ്ണൂര്‍, പട്ടാമ്പി,തൃത്താല, ഒറ്റപ്പാലം
PMG HSS PALAKKADപാലക്കാട്, പറളി, കുഴന്‍മന്ദം
RAJAS HS KOLLENGODEകൊല്ലങ്കോട്, ആലത്തൂര്‍, ചിറ്റൂര്‍
KTMHS MANNARKKADമണ്ണാര്‍ക്കാട് , ചെര്‍പ്പുളശ്ശേരി

A ,B Exam 2018 Feb 3ന്.
 സബ്‌ജില്ലാ കണ്‍വീനര്‍മാരുടെ പേര് വിവരങ്ങള്‍ ചുവടെ.
  • ആലത്തൂര്‍ (Ratheesh, MNKMHS Chittilamchery, 9846783398)
  • ചിറ്റൂര്‍(Sreenivasan,GHS Thathamangalam,9446828223)
  • പറളി (Seema,GVHSS Pathirippala,9495661167)
  • പാലക്കാട് (Ramesh, PMGHSS Palakkad, 9388694214)
  • കുഴല്‍മന്ദം(Sophia, CAHS Kuzhalmannam, 9745343593)
  • കൊല്ലങ്കോട് (Gopan, Rajas Kollengode,9447533950)
  • തൃത്താല (Sankaran M N, HS Peringode, 9447170835)
  • പട്ടാമ്പി (Narayanan, HS Paruthur, 9446280078)
  • ഷൊര്‍ണ്ണൂര്‍ (Uma Mahesh, HSS Vallapuzha,9447744246)
  • ഒറ്റപ്പാലം (Mohanan A, TRKHS Vaniyamkulam,9446948242)
  • മണ്ണാര്‍ക്കാട് (Noor Muhammed, KTMHSS Mannarkkad,9207177680)
  • ചെര്‍പ്പുളശ്ശേരി (Appukkuttan, HSS Katambazhipuram,9446813244)

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.