മുമ്പ് പ്രസിദ്ധീകരിച്ച സമഗ്രയിലെ ഗണിതശേഖറത്തിന്റെ ഓഫ് ലൈന്‍ പരിശീലനസഹായി രണ്ടാം ഘട്ടം തയ്യാറാക്കി നല്‍കിയത് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തന്നെയാണ്. വൃത്തങ്ങള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് സമഗ്രയില്‍ ലഭ്യമായ 20 ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനുള്ള GAMBAS ആപ്ലിക്കേഷന്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ഓരോ ചോദ്യവും ചെയ്‌ത് കഴിഞ്ഞാല്‍ File -> Close ക്രമത്തില്‍ ക്ലോസ് ചെയ്യുക.
How to Install :
maths-helper-10-02_0.0-1_all.d ebഎന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Double Clickചെയ്ത് Install ചെയ്യുക
To Run :
Application – Education - MATHS_HELPER_10.02
Click Here to Download maths-helper-10-02_0.0-1_all.d eb