Welcome to SITC Forum

SSLC Result Manager 2019



     2019 മാര്‍ച്ചിലെ എസ് എസ് എല്‍ സി ഫലം പുറത്ത് വരുമ്പോള്‍ വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് അനുയോജ്യമായ ഒരു സോഫ്റ്റ്‌വെയര്‍ എസ് ഐ ടി സി ഫോറത്തിന് വേണ്ടി തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഉബുണ്ടു 18.04 അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ ഡിവിഷന്‍ തിരിച്ചുള്ളതും വിഷയം തിരിച്ചുള്ളതുമായ ഗ്രേഡ് ടേബിളുകള്‍, വിവിധ ഗ്രേഡുകളുടെ എണ്ണം അടിസ്ഥാനത്തില്‍ ഗ്രേഡ് ടേബിളുകള്‍, ആണ്‍ - പെണ്‍ ഡിവിഷന്‍, കാറ്റഗറി, മീഡിയം എന്നിങ്ങനെ 23 വ്യത്യസ്ഥ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് സഹായകരമാണ്. ഇവ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി. ഇവ പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ. ചുവടെ ലിങ്കില്‍ നിന്നും സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്തതിന് ശേഷം ഹെല്‍പ്പ്ഫയല്‍ നിര്‍ദ്ദേശപ്രകാരം ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിക്കാവുന്നതാണ്

NB:- Installation സമയത്ത് Net Connected ആയിരിക്കണം
Click Here for the Help File SSLC Result Analyser 2019
Click Here to Download SSLC Result Analyser 2019

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.