പാലക്കാട് ജില്ലയിലെ വിവിധ ഉപജില്ലാ കലോല്‍സവങ്ങളുടെ ലഭ്യമായ വിവരങ്ങളും ഫലങ്ങളും ചുവടെ
ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം |
ചേര്‍പ്പുളശേരി ഉപജില്ലാ കലോല്‍സവം |
ഷൊര്‍ണൂര്‍ ഉപജില്ലാ കലോല്‍സവം |
ചിറ്റൂര്‍ ഉപജില്ലാ കലോല്‍സവം നവമ്പര്‍ 4,6,7,8 തീയതികളില്‍ തത്തമംഗലം ജി എസ് എം വി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവമ്പര്‍ 2ന് സ്റ്റേജിതരമല്‍സരങ്ങള്‍ |
ആലത്തൂര്‍ ഉപജില്ലാ കലോല്‍സവം നവമ്പര്‍ 2,6,7,8 തീയതികളില്‍ എരിമയൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നവമ്പര്‍ 2ന് സ്റ്റേജിതരമല്‍സരങ്ങള്‍ രജിസ്ട്രേഷന്‍ 31.102019ന് ചിറ്റിലഞ്ചേരി MNKMHSSല്‍ സമയം 2PM |
പറളി ഉപജില്ലാ കലോല്‍സവം Oct 30 ,31 Nov 1 ; HSS Mundur |
പാലക്കാട് ഉപജില്ലാ കലോല്‍സവം |
കുഴല്‍മന്ദം ഉപജില്ലാ കലോല്‍സവം ഒക്ടോബർ 29 ,30 ,31 ; ജി എച്ച് എസ് എസ്, തോലനൂര്‍ |
മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവം |