Welcome to SITC Forum

പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം 2019


CLICK HERE for Kalolsava Blog

              പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നവംബര്‍ 13,14,15,16 തീയതികളില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. 12 നാണ് രജിസ്ട്രേഷന്‍. ഓഫ് സ്റ്റേജ് മല്‍സരങ്ങള്‍ 13നായിരിക്കും നടക്കുക. കലോല്‍സ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായി കലോല്‍സവ കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കലോല്‍സവ റിസള്‍ട്ട് അറിയുന്നതിനുള്ള ബ്ലോഗ് തച്ചമ്പാറ ദേശബന്ധു സ്‌കൂള്‍ അധ്യാപകന്‍ ശ്രീ കെ സി സുരേഷ് സാറാണ് തയ്യാറാക്കിയത്. ഇതോടൊപ്പം കലോല്‍സവ വിവരങ്ങള്‍ പങ്ക് വെക്കുന്നതിനായി ഒരു മൊബൈല്‍ ആപ്പും തയ്യാറായിട്ടുണ്ട് . ഇവയുടെ വിശദാംശങ്ങള്‍ ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ നിന്നും ലഭിക്കും.
കലോല്‍സവ ബ്ലോഗിലേക്ക് പ്രവേശിക്കുന്നതിനുള്ള QR Code

CLICK HERE to Download Kalolsava App

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള വഴി
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍( NH 966) പാലക്കാട് നിന്നും 29 കി മീറ്റര്‍ ദീരെ തച്ചമ്പാറ ജങ്ഷനില്‍ ദേശീയ പാതയോരത്താണ് (ഇടത് വശത്ത്) വിദ്യാലയം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് മണ്ണാര്‍ക്കാട് നിന്നും ഏകദേശം 9 കി മീറ്റര്‍ ദൂരമുണ്ട് വിദ്യാലയത്തിലേക്ക്. പാലക്കാട് നിന്നും മണ്ണാര്‍ക്കാട്, കോഴിക്കോട്, കാഞ്ഞിരപ്പുഴ, ആനക്കട്ടി ബസുകളില്‍ കയറിയാല്‍ ഈ സ്റ്റോപ്പിലിറങ്ങാം.

 കലോല്‍സവ കമ്മിറ്റി
Chairman       :Sri. KV VIJAYADAS MLA
Gen:convenor   :Sri. P Krishanan DDE Palakkad (9446531820)
Treasurer          :Sri. Abdul Majeed DEO Mannarkkad (9495307876)
                        :Smt. Anitha DEO Palakkad (9447095056)
JOINT CONVENORS
                       : Smt. Snehalatha ( RDD Malappuram)
                       : Sri Ubaidulla (Assistant Director VHSC Kuttipuram)
                       : Sri. V P JAYARAJAN (Princippal, DBHSS 9495136886)
                       : Sri. BENNY JOSE K ( HM DBHSS 9447837055)

 
Conveners

PROGRAMME  : Sri M Krishnadas ( GVHSS KARAKURUSSI 9447368558)
Reception        : Sri JAYARAJ. P, (DBHSS 9446363173)
Light & Sound  : Sri Santhosh Kumar PG,(DBHSS 9288406748)
Welfare            : Sri K M PAUL (DBHSS Thachampara)
Transport         : Sri C HANEEFA, (DBHSS 9847805280)
Green protocol : Sri C M Mathew,( DBHSS)
Accommodation: Sri Vinod (Karimbuzha Hss)
Food                 :Sri  Kareem P K, (Kalladi Hss 9495856589)
                        :Sri Hameed Kombath, (Kalladi Hss 9895104555)
Trophy             : Sri Sadik M P,(Kalladi Hss 9446939401)
Stage & Panthal :Sri  Vijayaraghavan (9400427180)
Publicity            :Sri Kareem (9037929168)

















Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.