Welcome to SITC Forum

Median Calculator


    പത്താം ക്ലാസ് ഗണിതത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന അധ്യായത്തിലെ  മധ്യമം കാണുന്നത് (സൂത്രവാക്യമുപയോഗിച്ച് )പരിശീലിക്കുവാനും ഒരു ആവൃത്തിപട്ടികയിലെ വിവരങ്ങൾ ഇൻപുട്ട് ചെയ്ത് മാധ്യമം കണ്ടുപിടിക്കുവാനുമുള്ള ഒരു സോഫ്റ്റ്‍വെയർ തയ്യാറാക്കി നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ഗണിതാധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നല്‍കിയ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ശരിയോ എന്ന് പരിശോധിക്കുന്നതിനും അധ്യാപകര്‍ക്ക് പുതുതായി ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനും ഇത് സഹായകരമാകും. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി
  • median-calcuator-qt5_0.0.1-0ubuntu1_all.deb എനന .deb ഫയൽ Download ചെയ്ത് Dbl Clk ചെയ്ത് Install ചെയ്യുക. 
  • Application -‍> Education -> Median_Calculator എന്ന ക്രമത്തിൽ പ്രവർത്തിപ്പിക്കുക.
2 രീതികളിൽ ഇത് പ്രവർത്തിപ്പിക്കാം
രീതി : 1
ഒരു ആവൃത്തിപ്പട്ടികയിലെ വിവരങ്ങൾ Input ചെയ്ത് അതിന്റെ മീഡിയൻ കാണാം
രീതി : 2
കംപ്യൂട്ട‍ർ തയ്യാറാക്കുന്ന ഒരു പട്ടികയിലെ വിവരങ്ങൾ ഉപയോഗിച്ച് മധ്യമം കാണാം
ഇന്‍സ്റ്റാള്‍ ചെയ്‌ത സോഫ്ററ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി അറിയുന്നതിന് ഈ വീഡിയോ കാണുക

Click here to Download median-calcuator-qt5_0.0.1-0ubuntu1_all.deb

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.