Welcome to SITC Forum

Basic ICT Training for Primary Teachers

                

കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങലില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ട്രയിനിങ്ങ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. HM Loginല്‍ ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
  2. എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
  3. 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം

Click Here for the Video Tutorial
Click Here to Login to Samagra 

പാലക്കാട് ജില്ലയില്‍ വിവിധ ഉപജില്ലകളില്‍ ആവശ്യമായ സഹായത്തിന് ബന്ധപ്പെടേണ്ട മാസ്റ്റര്‍ ട്രയിനര്‍മാരുടെ ലിസ്റ്റ് ചുവടെ

Thrithala -Rajeev R (9447674149)
Pattambi.   Simraj K S(9961538961)
Shornur... Sushern M (9020719400)
Ottapalam. .Ravi kumar P (8592842117)

Cherpulassey .. Ramachandran A (9400469488)
Mannarkkad
          Dr. Latheef 9745618816
          MK Ikbal. 9447266464
          Liven Paul. 9447927781

Palakkad....Ajitha Viswanath (9447839107)
Chittur       Prasad R (9446240315)
Alathur .    Padmakumar G (9446789875)
Kollengode Prasad PG (9495725004)
Kuzhalmannam Abdul Majeed  (9495229693)
Parli. ...Sindu. Y (9496717290)

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.