Welcome to SITC Forum

കേരള സംസ്ഥാന ശിശുക്ഷേമ സമിതി - ശിശുദിന സ്റ്റാമ്പ് - 2020 ചിത്രരചനാ മത്സരം

 

No photo description available. 

  നാലാം ക്ലാസ്സു മുതല് പ്ലസ് ടു വരെയുള്ള (9 വയസ്സു മുതല് 17 വയസ്സുവരെ) വിദ്യാര്ത്ഥികള് വരയ്ക്കുന്ന രചനകളില് നിന്നുമാണ് ശിശുദിന സ്റ്റാമ്പ് 2020 ന് അനുയോജ്യമായ ചിത്രം തെരഞ്ഞെടുക്കുന്നത്. "അതിജീവനത്തിന്റെ കേരളപാഠം" എന്ന വിഷയമാണ് ഈ വര്ഷത്തെ മത്സരത്തിന് നല്കിയിരിക്കുന്നത്.
നാലാം  ക്ലാസ്സു മുതല് പത്താം  ക്ലാസ്സു വരെയുള്ള കുട്ടികള്ക്ക് മത്സരത്തില് പങ്കെടുക്കാവുന്നതാണ്. വീട്ടിലിരുന്ന് കുട്ടികള് വരയ്ക്കുന്ന ചിത്രം പ്രഥമ അദ്ധ്യാപകന്/പ്രിന്സിപ്പാള് സാക്ഷ്യപ്പെടുത്തുകയോ/ഓണ്ലൈനായി മത്സരം സംഘടിപ്പിച്ച് ചിത്രം തെരഞ്ഞെടുത്ത് അസ്സല് ചിത്രം സാക്ഷ്യപ്പെടുത്തുകയോ ചെയ്ത് നല്കാവുന്നതാണ്. ചിത്രരചനകള് 2020 ഒക്ടോബര് 31-ാം തീയതി വരെ കേരള ശിശുക്ഷേമ സമിതിയില് നേരിട്ടോ തപാല് മുഖേനയോ സ്വീകരിക്കുന്നതായിരിക്കും. ചിത്രരചനാ മത്സരം സംബന്ധിച്ച വിശദാംശങ്ങള് ഇതോടൊപ്പം ചേര്ക്കുന്നു. 
 
Click  Here for the Circular
 
കൂടുതൽ വിശദാംശങ്ങൾക്ക് ബന്ധപ്പെടുക
കേരള സംസ്ഥാന ശിശുക്ഷേമ സമിതി
തൈക്കാട്, തിരുവനന്തപുരം-14
ഫോൺ:0471 2324 932/939, 2329932
വെബ്സൈറ്റ്: www.childwelfare.kerala.gov.in
ഇമെയിൽ: childwelfarekerala@gmail.com

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.