Welcome to SITC Forum

NTSE അപേക്ഷ 17 മുതല്‍

 


ഈ അധ്യയനവര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉന്നത പഠനം വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന നാഷണല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷ ഡിസംബര്‍ 13ന് നടക്കും. പരീക്ഷക്ക് ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 16 വരെ അപേക്ഷിക്കാം. SCERT വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത് . ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55% മാര്‍ക്ക് ലഭിച്ചിരിക്കണം. പരീക്ഷാഫീസ് SC/ST വിഭാഗത്തിന് 100 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് ഫീസ്. ഫോട്ടോ , ആധാര്‍ കാര്‍ഡ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മറ്റ് രേഖകളും അപേക്ഷസമയത്ത് തയ്യാറാക്കി വെക്കണം

ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കുള്ള പ്രധാനനിര്‍ദ്ദേശങ്ങള്‍

  1. മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും(Gmail വേണം) നിര്‍ബന്ധം 
  2. ഫീസ് SBI Collect മുഖേന ഓണ്‍ലൈനായി ആണ് അടക്കേണ്ടത് .(Credit Card, ATM-Debit Card, RuPay Card, UPI, NEFT/RTGS, Net Banking and challan mode എന്നീ മാര്‍ഗങ്ങളിലൂടെ തുക അടക്കാം)
  3. ചെല്ലാന്‍ മാര്‍ഗത്തിലൂടെ ഫീസ് അടക്കുന്നതിന് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ പ്രിന്റ് എടുത്ത് അടുത്തുള്ള SBI ശാഖയില്‍ അടക്കാവുന്നതാണ്
  4. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന Reference Number എഴുതി സൂക്ഷിക്കുക. ഇത് അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായി വരും
  5. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി 12 മണിക്കൂറിന് ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും
  6. അപേക്ഷിക്കുന്നതിന് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (Maximum size : Between 40kb and 60 kb, Image Dimension : 150W X 200H px, Image Type: jpg/jpeg format) കരുതുക
  7. ഇതോടൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിക്കുന്നത് സ്‌കാന്‍ ചെയ്ത് pdf Formatല്‍ ( size should not exceed more than 500 kb ) ആണ് സമര്‍പ്പിക്കേണ്ടത്

CLICK HERE for Online Application 

Click Here for OBC Non-Cremelayer Certificate Format 

Click Here for Economically Weaker Section Certificate Format

Important Dates(NTSE)

Opening of online application : 17.10.2020

Date of closing of online application : 16.11.2020, 5 pm

Date of examination : 13.12.2020

Support Help desk details

If you require any information related to application form,

call on 0471-2346113,9633244348,7012146452,9744640038.

Email : ntsescertkerala@gmail.com

Click Here for the Circular

 

 

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.