|
കുഴല്‍മന്ദം ഉപ ജില്ല ശാസ്ത്രോല്‍സവം വേദി :- GHS Tholannur തീയതി :October20-21
|
ആലത്തൂര്‍ ഉപ ജില്ല ശാസ്ത്രോല്‍സവം വേദി :-ASMHSS Alathur തീയതി :20,21 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 7 വ്യാഴാഴ്ച5 മണിക്കകം പൂര്‍ത്തിയാക്കണം (Username and Password School Code) IT Mela October 20ന് ആലത്തൂര്‍ ഗവ ഗേള്‍സില്‍ മറ്റ് മേളകളുടെ വിശദാംശങ്ങള്‍ പിന്നാലെ
കായികമേള: MNKMHS Chittilamchery Oct 11,12 കലാമേള: GHSS Kizhakkanchery Nov 22-25 |
പാലക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം വേദി :- GVHSS മലമ്പുഴ തീയതി :October 11-13 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം (Username and Password School Code)
C V Raman Essay Competition on Oct 10 at GHS Vennakara Time 2PM Science Quiz on Oct 13 At GVHSS Malampuzha Time LP& HSS 10AM ; UP&HS 1.30PM Talent Search Examination at 2.30PM |
കൊല്ലങ്കോട് ഉപജില്ല ശാസ്ത്രോല്‍സവം വേദി :- MHS Pudunagaram തീയതി :October 19-21 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 12 ന് 5 മണിക്കകം പൂര്‍ത്തിയാക്കണം (Username and Password School Code)
|
ഒറ്റപ്പാലം ഉപ ജില്ല ശാസ്ത്രോല്‍സവം വേദി :- HS അനങ്ങനടി തീയതി :October 24-27 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം (Username and Password School Code)
|
തൃത്താല ഉപ ജില്ല ശാസ്ത്രോല്‍സവം വേദി:-Dr KB Menon Memorial HSS Thrithala തീയതി:October 12-14 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം
|
പറളി ഉപജില്ല ശാസ്ത്രോല്‍സവം വേദി :- HSS കേരളശേരി തീയതി :October 25-27 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 10 ചൊവ്വാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം (Username and Password School Code)
|
ചേര്‍പ്പുളശേരി ഉപ ജില്ല ശാസ്ത്രോല്‍സവം വേദി:-TSNMHS Kundoorkkunnu തീയതി:October 12-14 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 6 വെള്ളിയാഴ്ച 4 മണിക്കകം പൂര്‍ത്തിയാക്കണം
|
പട്ടാമ്പി ഉപ ജില്ല ശാസ്ത്രോല്‍സവം വേദി:-AUPS മുതുതല തീയതി:October 19-21 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 5 വ്യാഴാഴ്ച 3 മണിക്കകം കണ്‍ഫേം ചെയ്യണം(ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങള്‍ക്ക് 9447880725)
| |
മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്രോല്‍സവം വേദി:-DHS Nellippuzha,GMUPS, KTMHS,Unity UPS, ALPS Manarkkad എന്നിവിടങ്ങളിലായി നടക്കും തീയതി:October 13, 14 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 7 ശനിയാഴ്ച 5 മണിക്കകം കണ്‍ഫേം ചെയ്യണം(ഓണ്‍ലൈന്‍ എന്‍ട്രി സംശയങ്ങള്‍ക്ക് 9496354015)
ഒക്ടോബര്‍ 9ന് ഉച്ചക്ക് രണ്ട് മണി മുതല്‍ 4 മണി വരെ എന്‍ട്രി ഫോം പ്രിന്റൗട്ടും മുന്‍ വര്‍ഷത്തെ ട്രോഫികളും AEO ഓഫീസില്‍ സ്വീകരിക്കും Science Quiz on Oct 13 At UNITY AUPS Thenkara Time LP& HSS 11.30AM ; UP&HS 1.30PM Talent Search Examination at 2.30PM | |
ചിറ്റൂര്‍ ഉപജില്ല ശാസ്ത്രോല്‍സവം വേദി:-St Pauls HS Kozhinjampara തിയതി:October 25,26,27 Online Registration ആരംഭിച്ചു. ഒക്ടോബര്‍ 13 വെള്ളിയാഴ്ച 5 മണിക്കകം കണ്‍ഫേം ചെയ്യണം. Printout 13/10ന് AEO Officeല്‍ എത്തിക്കണം
| |