Welcome to SITC Forum

കുണ്ടൂര്‍ക്കുന്ന് ഗണിതക്ലബിന്റെ മൊബൈല്‍ ആപ്പുകള്‍

കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഗണിത ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയ ഏതാനും മൊബൈല്‍ ആപ്പുകളാണ് ചുവടെ നല്‍കുന്നത്. താഴെത്തന്നിരിക്കുന്ന .apk package fileകളെ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി. 
പത്താം ക്ലാസിലെ പോളിനോമിയല്‍ എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഒരു ക്വിസ് ആണ് ഒരു മൊബൈല്‍ ആപ്പില്‍ ഉള്‍പ്പടുത്തിയിരിക്കുന്നത്. 10 ചോദ്യങ്ങളാണുള്ളത്.ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ DropDown List ലഭിക്കും. ആ ചോദ്യം സെലക്റ്റ് ചെയ്താല്‍ ആ ചോദ്യത്തിന്റ Image ഉം Choices (Check Box) ഉം ലഭിക്കും. Check Box ല്‍ ക്ലിക്ക് ചെയ്താല്‍ താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദൃശ്യമാകും.ശരിയുത്തരത്തിന് 1 മാര്‍ക്ക്.എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്. ഇതോടൊപ്പം  ചേര്‍ക്കുന്ന polynomials_X_TSNMHSKK.aia
എന്ന SourceCode ഫയലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ നമുക്കാവശ്യമായ മറ്റൊരു പാഠഭാഗത്തിന്റെ പരീക്ഷ തയ്യാറാക്കാം.
Mobile App for a Multiple Choice Quiz on Polynomials Here
Source File for Multiple Choice Quiz Here 
Mobile App for Quiz on Circle Here 
Mobile App for Quiz on Arithmetic Sequences Here          
Mobile App for picture based questions of 10th std Here

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.