പ്രൈമറി അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി നാളെ (മെയ് 14) വ്യാഴം മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് വിവിധമാര്‍ഗങ്ങളിലൂടെ പരിശീലനക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്.
പ്രൈമറി അവധിക്കാല പരിശീലനം ലഭ്യമാകുന്ന മാർഗ്ഗങ്ങൾ
- കമ്പ്യൂട്ടറിലോ മൊബൈലിലോ വിക്ടേഴ്‌സ് ചാനലിന്റെ ലിങ്കിലൂടെ https://victers.kite.kerala.
gov.in - Youtube ലൂടെ തല്‍സമയം കാണാന്‍ സാധിക്കാത്തവര്‍ക്ക് പിന്നീട് കാണുന്നതിനുള്ള ലിങ്ക് : https://www.youtube.com/
itsvicters - സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.ഫീഡ്ബാക്ക് നൽകാം സംശയങ്ങൾ രേഖപ്പെടുത്താം https://samagra.kite.kerala.
gov.in/ - കേബിള്‍ ടിവി യില്‍ വിക്‌ടേഴ്‌സ് ചാനലിലൂടെ (Asianet Cable Networkല്‍ ചാനല്‍ നമ്പര്‍ 411, കേരളവിഷന്‍ ചാനല്‍ നമ്പര്‍ 42, ഡെന്‍ നെറ്റ്‌വര്‍ക്ക് ചാനല്‍ നമ്പര്‍ 639, ഡിജിമീഡിയ ചാനല്‍ നമ്പര്‍ 149)
- മൊബൈല്‍ ആപ്പിലൂടെ ചുവടെ ലിങ്കുകളിലൂടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്
- Android https://play.google.com/store/
apps/details?id=com.kite. victers - Iphone_ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുകhttps://apps.apple.com/in/app/
victers-live-streaming/ id1460379126
പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറുകള്‍ ചുവടെ
SSK നിര്‍ദ്ദേശങ്ങള്‍ ഇവിടെ