Welcome to SITC Forum

PAY REVISION ARREAR


     2014 July മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2014 ജൂലൈ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള  മാസങ്ങളിലെ കുടിശിക ഈ വര്‍ഷം മുതല്‍ (മാര്‍ച്ച് 2017ലെ ശമ്പളം മുതല്‍) പണമായി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സ്പാര്‍ക്ക് മുഖേന തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്പാര്‍ക്കില്‍ നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം നടത്തുന്നതിന് മുമ്പ് പ്രസതുത കാലയളവിലെ ജീവനക്കാരുടെ Salary Details സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടാവണം.  സ്പാര്‍ക്കിലൂടെയല്ലാതെ ശമ്പളം വാങ്ങിയ RMSA സ്കൂളുകളിലെ അധ്യാപകര്‍, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവരുടെ ഈ കാലയളവിലെ ശമ്പള വിവരങ്ങള്‍ SPARKലെ SALARY MATTERS -> MANUALLY DRAWN എന്ന ഓപ്ഷന്‍ വഴി ഇക്കാലയളവിലെ ശമ്പളം , അരിയറുകള്‍ ലീവ് സറണ്ടര്‍ എന്നിവ സ്പാര്‍ക്കില്‍  ഉള്‍പ്പെടുത്തണം. അതോടൊപ്പം തന്നെ മുന്‍കാലഘട്ടങ്ങളിലെ ഏതെങ്കിലും ബില്ലുകള്‍ ENCASHMENT DETAILS അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവയും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. (നിലവില്‍ ഇത് അപ്‌ഡേറ്റ് ചെയ്യുന്നത് സ്പാര്‍ക്ക് ആയതിനാല്‍ ഈ ബില്ലുകളുടെ ട്രഷറിയില്‍ നിന്നും ലഭിക്കുന്ന Payment Certificateനൊപ്പം Bill Number, Bill Gross, Bill Net, SPARK BILL Code എന്നിവ സഹിതം സ്പാര്‍ക്ക് ഓഫീസിലേക്ക് മെയില്‍ നല്‍കിയാല്‍ അവര്‍ അപ്‌ഡേറ്റ് ചെയ്ത് തരും) ഇവ പൂര്‍ത്തിയാക്കിയതിന് ശേഷം വേണം ചുവടെ തന്നിരിക്കുന്ന ട്യൂട്ടോറിയലില്‍ വിശദീകരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്.
Tenth Pay Revision Commission Report- Part II of the Report
Pay Revision 2014- Payment of arrears-Detailed instructions/guidelines issued
Pay Revision 2014 - Rules for fixation of pay on promotion - Modified orders issued 
Pay Revision 2014- Rectification of Anomalies-Instruction  
PAY REVISION ARREAR CALCULATOR (PREVIOUS POST) HERE
 
 

Rate this article

Getting Info...

Post a Comment

Cookies Consent

This website uses cookies to ensure you get the best experience on our website.

Cookies Policy

We employ the use of cookies. By accessing Lantro UI, you agreed to use cookies in agreement with the Lantro UI's Privacy Policy.

Most interactive websites use cookies to let us retrieve the user’s details for each visit. Cookies are used by our website to enable the functionality of certain areas to make it easier for people visiting our website. Some of our affiliate/advertising partners may also use cookies.