പരീക്ഷാ ഫലം താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും സമ്പൂണ്‍ണ്ണയിലും ലഭിക്കും.
എസ് എസ് എല്‍ സി പരീക്ഷാ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് റീവാല്യുവേഷന്‍, സ്ക്രൂട്ടിണി , ഫോട്ടോക്കോപ്പി എന്നിവക്ക് ജൂലൈ 2മുതല്‍ 7 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. പ്രധാനാധ്യാപകര്‍ ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 8ന് വൈകിട്ട് 5 മണിക്കകം കണ്‍ഫേം ചെയ്യണം. റീവാല്യുവേഷന് 400 രൂപയും ഫോട്ടോകോപ്പി വിഷയം ഒന്നിന് 200 രൂപയും സ്ക്രൂട്ടിനി 50 രൂപയുമാണ് ഫീസ്. ജൂലൈ 22ന് മുമ്പ് ഇതിന്റെ ഫലം പ്രസിന്ധീകരിക്കും.
Click Here for SSLC Result Analysis
2020 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.82% വിജയം. പത്തനംതിട്ട റവന്യൂ ജില്ല വിജയശതമാനത്തില്‍ മുന്നില്‍ കുറവ് വയനാട്. വിദ്യാഭ്യാസ ജില്ലകളില്‍ 100% വിജയവുമായി കുട്ടനാട് വിദ്യാഭ്യാസജില്ലയും കുറവ് വയനാട് വിദ്യാഭ്യാസജില്ലയില്‍. എല്ലാ വിദ്യാര്‍ഥികളും വിജയിച്ചത് 1837 വിദ്യാലയങ്ങളില്‍ . Revaluation Scrutiny എന്നിവക്ക് 2/7 മുതല്‍ 7/7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. സേ പരീക്ഷ തീയതി പിന്നീട്. 3 വിഷയങ്ങളില്‍ തോറ്റവര്‍ക്കും സേ പരീക്ഷ എഴുതാം. ഈ വര്‍ഷം മോഡറേഷന്‍ ഇല്ലാതെയാണ് ഫലപ്രഖ്യാപനം നടന്നത്.
- എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട് : http://sslchiexam.kerala.gov.in
- റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട്: http://thslchiexam.kerala.gov.in
- ടി.എച്ച്.എസ്.എൽ.സി റിസൾട്ട് : http://thslcexam.kerala.gov.in
- എ.എച്ച്.എസ്.എൽ.സി റിസൾട്ട്: http://ahslcexam.kerala.gov.in
ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം. ഫലം അറിയുന്നതിനുള്ള ലിങ്ക് സമ്പൂര്‍ണ്ണയിലും ലഭ്യമാണ് .